പ്രധാന വാർത്തകൾ
വിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർCBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 87.98 ശതമാനം വിജയം.സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധനസ്കൂളുകൾ ഉടൻ സജ്ജമാക്കണം: 27നകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശംകാലിക്കറ്റ് സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ജൂലൈ ഒന്നുമുതൽപ്ലസ് ടു പരീക്ഷാഫലം പരിശോധിക്കാം: പ്രാധാന ലിങ്കുകൾ ഇതാപ്ലസ്ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12മുതൽ: അപേക്ഷ 13വരെഏറ്റവും കൂടുതൽ എപ്ലസ് മലപ്പുറത്ത്: സംസ്ഥാനത്ത് പെൺകുട്ടികൾ മുന്നിൽപ്ലസ്ടു പരീക്ഷാഫലം: 78.69 ശതമാനം വിജയംഎസ്എസ്എൽസി പുനർമൂല്യനിർണ്ണയം: അപേക്ഷ ഇന്നുമുതൽ

വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Feb 1, 2021 at 8:01 pm

Follow us on

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം. യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് www.scolekerala.org  എന്ന വെബ്‌സൈറ്റ് വഴി ഇന്ന് മുതല്‍ ഫെബ്രുവരി 4 വരെ 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ സംസ്ഥാന കേന്ദ്രത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2342950.

\"\"

Follow us on

Related News